CPI | സബ്കളക്ടര്‍ രേണു രാജിനെ അപമാനിച്ച സംഭവത്തിൽ എംഎൽഎക്കെതിരെ ആഞ്ഞടിച്ച് സിപിഐ.
2019-02-10 2 Dailymotion
സബ്കളക്ടര്‍ രേണു രാജിനെ അപമാനിച്ച സംഭവത്തിൽ എംഎൽഎക്കെതിരെ ആഞ്ഞടിച്ച് സിപിഐ. സംസ്കാരത്തിന് യോജിക്കാത്ത വിധം പെരുമാറുന്ന എംഎൽഎ എസ് രാജേന്ദ്രനെ നിയന്ത്രിക്കാൻ സിപിഎം തയ്യാറാകണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമൻ ആവശ്യപ്പെട്ടു.